ഗാസയിൽ താത്ക്കാലിക വെടിനിർത്തലിന് നിർദേശം നൽകി യുഎസ്; സമ്മതിച്ച് ബെഞ്ചമിൻ നെതന്യാഹു, യുദ്ധത്തിന് അയവ് റംസാൻ കാലയളവിൽ
ടെൽഅവീവ്: റംസാൻ കാലയളവിൽ ഗാസയിൽ താത്ക്കാലിക വെടിനിർത്തലിന് സമ്മതിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎസ് പ്രഡിസന്റ് ഡോണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ നിർദേശപ്രകാരമാണ് താത്ക്കാലിക ...

