കനത്ത മഴയിൽ കുറ്റാലം വെള്ളച്ചാട്ടം അപകടഭീഷണിയിൽ; രണ്ടാം ദിവസവും കുളിക്കാൻ വിലക്ക്, ജലനിരപ്പ് ഉയർന്നതോടെ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം
തെങ്കാശി: പശ്ചിമഘട്ട മേഖലയിൽ മഴ ശക്തമായതിനെ തുടർന്ന് തമിഴ്നാട്ടിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കുറ്റാലം പ്രധാന വെള്ളച്ചാട്ടത്തിൽ രണ്ടാം ദിവസവും വിനോദസഞ്ചാരികൾക്ക് കുളിക്കുന്നതിന് വിലക്ക് തുടർന്നു. വെള്ളച്ചാട്ടത്തിലെ ...

