30 മിനിറ്റ് വരെ ശ്വാസം പിടിച്ചു വയ്‌ക്കും; മൂക്കിന്റെ അറ്റത്ത് രണ്ട് കൊമ്പുകൾ; ഈ പാമ്പ് ഒരു സംഭവം തന്നെ..
പാമ്പുകളുടെ കൂട്ടത്തിൽ വളരെ വ്യത്യസ്തമായ സ്വഭാവ സവിശേഷതകളുള്ള ഒരുപാട് പാമ്പുകൾ ഉണ്ട്. പാമ്പുകളിൽ ചിലത് കരയിൽ ജീവിക്കുന്നു ചിലത് വെള്ളത്തിൽ ജീവിക്കുന്നു. ചില പാമ്പുകൾ കരയിലും വെള്ളത്തിലും ...

