പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ലഷ്കർ ഭീകരരെന്ന വെളിപ്പെടുത്തൽ,പാക്ബന്ധം പുറത്തുകൊണ്ടുവന്ന നിർണായക മൊഴി;ഭീകരരെ സഹായിച്ച 2പേരെ NIA കസ്റ്റഡിയിൽവിട്ടു
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണക്കേസിന്റെ സൂത്രധാരന്മാരായ ഭീകരരെ സഹായിച്ച രണ്ട് പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ജമ്മു കോടതിയാണ് 10 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽവിട്ടത്. റിമാൻഡ് കാലാവധി അവസാനിച്ചതിന് ...