പരിഭ്രാന്തിയും ഭയവും; ISI തലവൻ മൊഹമ്മദ് അസീം മാലിക്ക് ഇനി പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
ഇസ്ലാമാബാദ്: ഇന്ത്യ ഏത് നിമിഷവും തിരിച്ചടിക്കുമെന്ന ഭയത്തിനിടെ, പാക് ഐഎസ്ഐ മേധാവിക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ അധിക ചുമതല നൽകി പാകിസ്താൻ. ലെഫ്റ്റനന്റ് ജനറൽ മൊഹമ്മദ് അസിം ...


