‘ലോകത്ത് ഭീകരവാദത്തിന് സ്ഥാനമില്ല’; സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ ഭാരതം പിന്തുണ നൽകും; ബെഞ്ചമിൻ നെതന്യാഹുമായി സംസാരിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുനേതാക്കളും പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ഫോൺ വഴി ചർച്ച ചെയ്തതായി പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ഭീകരവാദം ഇല്ലാതാക്കുന്നതിനും ...

