Tesla Cars - Janam TV
Saturday, November 8 2025

Tesla Cars

ഇലക്ട്രിക് കാറുകളുമായി പോയ ട്രക്കിന് തീപിടിച്ചു; 6 കാറുകൾ പൂർണമായും കത്തിനശിച്ചു

ലോസ് ഏഞ്ചൽസ്: ഇലക്ട്രിക് കാറുകളുമായി പോയ ട്രക്കിന് തീപിടിച്ചു. ലോസ്ഏഞ്ചൽസിലെ സിൽമർ​ ​ഗോൾഡൻ സ്റ്റേറ്റ് ഫ്രീവേയിലാണ് അപകടമുണ്ടായത്. ട്രക്കിലുണ്ടായിരുന്ന ആറ് കാറുകളും കത്തിനശിച്ചു. ടെസ്ലയുടെ കാറുകളിലാണ് തീപിടിച്ചത്. ...