ടെസ്ല in ഇന്ത്യ!! ഏപ്രിലോടെ ഈ രണ്ട് നഗരങ്ങളിൽ ഷോറൂമുകൾ; 21 ലക്ഷത്തിന് താഴെയുള്ള കാറുകളുടെ വിൽപന ആദ്യം
മുംബൈ: ഇന്ത്യയിൽ വിപണി തുറക്കാനൊരുങ്ങി ടെസ്ല. ഈ വർഷം ഏപ്രിൽ മാസത്തോടെ ഇന്ത്യയിൽ റീട്ടെയിൽ കച്ചവടം ആരംഭിക്കാനാണ് കമ്പനിയുടെ നീക്കം. ബെർളിനിലുള്ള ടെസ്ല പ്ലാന്റിലെ വസ്തുക്കൾ ഇതിനായി ഇരക്കുമതി ...

