കരുത്ത് കാട്ടി ബ്രഹ്മോസ് മിസൈൽ; ബംഗാൾ ഉൾക്കടലിൽ വിജയകരമായി പരീക്ഷിച്ച് നാവികസേന; കരയിലും കടലിലും പ്രതിരോധം തീർക്കും
ബ്രഹ്മോസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ നാവികസേന. ബംഗാൾ ഉൾക്കടലായിരുന്നു പരീക്ഷണം. യുദ്ധക്കപ്പലിൽ നിന്ന് വിജയകരമായി വിക്ഷേപിച്ച ബ്രഹ്മോസ് മിസൈൽ വിജയകരമായി ലക്ഷ്യങ്ങൾ കൈവരിച്ചതായി നാവിക സേന ...

