ഗഗൻയാൻ ദൗത്യത്തിൽ ‘ടെസ്റ്റ് പൈലറ്റുമാരെ’ തിരഞ്ഞെടുത്തത് എന്തുകൊണ്ട്? ബഹിരാകാശത്ത് എങ്ങനെ ജീവൻ നിലനിർത്തും? ഉത്തരമിതാ..
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി കുതിക്കാനൊരുങ്ങുന്നവരെല്ലാം ഭാരതീയ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമാരാണ്. ഗ്രൂപ്പ് ക്യാപ്റ്റൻമാരായ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അങ്കത് പ്രതാപ്, ...

