മലപ്പുറം സ്വദേശിയായ ടെക്സ്റ്റൈൽ ഷോപ്പ് ഉടമയും മാനേജരായ യുവതിയും മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കൊല്ലത്തെ കടയ്‌ക്കുള്ളിൽ
കൊല്ലം: ടെക്സ്റ്റൈൽ ഷോപ്പ് ഉടമയെയും മാനേജരായ യുവതിയെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആയൂരിലുള്ള ലാവിഷ് ടെക്സ്റ്റൈൽസ് ഉടമ മലപ്പുറം സ്വദേശി അലി, പള്ളിക്കൽ സ്വദേശിനി ...


