“വല്ലവരുടേയും ചിത്രം പുറത്തുവിടുന്നതിന് ഞാനെന്ത് ചെയ്യണം? തെളിവ് കൊണ്ടുവരുമെന്ന് കുറേനാളായി അവകാശപ്പെടുന്നുണ്ട്, എന്നിട്ട് എവിടെ?” ദല്ലാളിന് മറുപടി
പത്തനംതിട്ട: ദല്ലാൾ നന്ദകുമാറിന്റെ ആരോപണങ്ങൾക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. നന്ദകുമാർ വല്ലവരുടേയും ചിത്രം പുറത്തുവിടുന്നതിന് താനെന്ത് ചെയ്യണമെന്ന് അനിൽ ആന്റണി മാദ്ധ്യമങ്ങളോട് ചോദിച്ചു. ...

