പുതുമയാർന്ന ക്യാമ്പസ് കഥയുമായി ‘താൾ’; ആൻസൺ പോൾ നായകനാകുന്ന ചിത്രത്തിന്റെ പ്രീ ലോഞ്ച് ഇവന്റും ഓഡിയോ റിലീസും നടന്നു
എറണാകുളം: പുതുമയാർന്ന പ്രമേയത്തിൽ ഒരുങ്ങുന്ന ക്യാമ്പസ് ചിത്രം 'താൾ'ന്റെ പ്രീ ലോഞ്ച് ഇവന്റും ഓഡിയോ റിലീസും നടന്നു. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ക്യാമ്പസ് ചിത്രത്തിൽ ആൻസൺ പോൾ, ...

