മൂന്ന് വർഷമായി കണ്ടിട്ടില്ല; എവിടെയാണെന്നറിയില്ല; അവൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം; പ്രതികരണവുമായി മംഗളൂരു സ്‌ഫോടനക്കേസ് പ്രതി താഹയുടെ മാതാവ്
ശിവമോഗ: മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന അബ്ദുൾ മദീൻ താഹയെ കഴിഞ്ഞ മൂന്ന് വർഷമായി കണ്ടിട്ടില്ലെന്ന് കുടുബം. ബെംഗളൂരുവിൽ നിന്ന് മൂന്ന് വർഷം മുമ്പാണ് ...