2019-ൽ ഇവിടെ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം; തായ്ലൻഡ് ഓപ്പണിൽ കിരീടം ചൂടി സാത്വിക് സായ് രാജ്- ചിരാഗ് ഷെട്ടി സഖ്യം
തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങൾക്ക് സ്വർണം. സാത്വിക് സായ് രാജ്- ചിരാഗ് ഷെട്ടി സഖ്യമാണ് തായ്ലൻഡ് ഓപ്പണിൽ സ്വർണം നേടിയത്. ചെെനയുടെ ചെൻബോ യാംഗ്-ലിയു ...