ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളവും താജ് ഹോട്ടലും ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി; ഒരാൾ പിടിയിൽ
മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളവും താജ് ഹോട്ടലും ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. അരവിന്ദ് രാജ്പുത് എന്നയാളാണ് ...

