തലൈവർ171; ലോകേഷിന്റെ ഫാൻബോയ് ചിത്രത്തിൽ വൻ താരനിര; പ്രതിനായകനായി എത്തുന്നത് ഈ താരം!
സിനിമ ആസ്വാദകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ ഫാൻ ബോയ് ചിത്രം തലൈവർ171. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ഓരോ അപ്‌ഡേറ്റും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ...

