“കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുണ്ടായി,അമിത്ഷാ പറഞ്ഞ വാക്ക് പാലിച്ചു,കേന്ദ്രസർക്കാരിന് നന്ദിയെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് “
കണ്ണൂർ: ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ...

