ദ്രാവിഡ ഭാഷകളെ കോർത്തിണക്കി ചതുർഭാഷാ നിഘണ്ടു തയ്യാറാക്കിയ ഞാറ്റ്യേല ശ്രീധരൻ വിട പറഞ്ഞു
കണ്ണൂര്‍: ദ്രാവിഡ ഭാഷകളെ കോർത്തിണക്കി ചതുർഭാഷാ നിഘണ്ടു തയ്യാറാക്കിയ ഞാറ്റ്യേല ശ്രീധരന്‍ അന്തരിച്ചു. 87 വയസായിരുന്നു. ബുധനാഴ്ച അര്‍ധരാത്രിയോടെ തലശ്ശേരി സഹകരണ ആസ്പത്രിയിലായിരുന്നു അന്ത്യം. സ്വപ്രയത്നത്തിലൂടെ മലയാളം, ...


