ഭക്ഷണത്തിനായി വാ തുറന്ന ഹിപ്പോയ്ക്ക് നൽകിയത് പ്ലാസ്റ്റിക്; വിനോദസഞ്ചാരിക്കായി അന്വേഷണം; വിമർശനവുമായി സോഷ്യൽ മീഡിയ
ഒന്നിണങ്ങി കഴിഞ്ഞാൽ മനുഷ്യനെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരാണ് മൃഗങ്ങൾ. ഒരു ഉപദ്രവവും ചെയ്തില്ലെങ്കിലും മൃഗങ്ങളെ ദ്രോഹിക്കുന്ന മനുഷ്യരും നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾ തുറന്നുകാണിക്കുന്ന ദൃശ്യങ്ങളാണ് ...

