THAMARASERI - Janam TV
Friday, November 7 2025

THAMARASERI

താമരശേരിയിൽ 12 കാരി 5 മാസം ​ഗർഭിണി; DNA പരിശോധന വന്നതോടെ 70 കാരനായ അയൽവാസി പിടിയിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. കോഴിക്കോട് താമരശേരിയിലാണ് സംഭവം. പെൺകുട്ടി അഞ്ച് മാസം ​​ഗർഭിണിയാണ്. താമരശേരി സ്വദേശി എഴുപതുകാരനായ ഹുസൈൻകുട്ടിയാണ് അറസ്റ്റിലായത്. ...

9-ാം ക്ലാസുകാരന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം ; സ്കൂൾ അധികൃതർക്കെതിരെ ​ഗുരുതര ആരോപണവുമായി മാതാപിതാക്കൾ

കോഴിക്കോട്: താമരശേരിയിൽ ഒമ്പതാം ക്ലാസുകാരന് പത്താം ക്ലാസുകാരന്റെ ക്രൂരമർദ്ദനം. പുതുപ്പാടി ​ഗവൺമെന്റ് ഹൈസ്കൂളിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥികളാണ് 14-കാരനെ മർദ്ദിച്ചത്. സംഭവത്തിൽ ആരോപണവിധേയരായ നാല് വിദ്യാർത്ഥികളെ ...

താമരശ്ശേരിയിൽ ഇന്നലെ പൊലീസ് പിടിയിലായ ഫായിസിന്റെ വയറ്റിൽ നിന്ന് MDMA കണ്ടെത്തി

കോഴിക്കോട് : താമരശ്ശേരിയിൽ ഇന്നലെ പൊലീസ് പിടിയിലായ യുവാവിൻ്റെ വയറ്റിൽ നിന്ന് MDMA കണ്ടെത്തി. ഇതോടെ ഇയാൾ വിഴുങ്ങിയത് MDMA എന്ന് സ്ഥിരീകരിച്ചു .സ്‌കാനിംഗിലാണ് MDMA കണ്ടെത്തിയത്. ...

തലയോട്ടി തകർന്നു, ആന്തരിക രക്തസ്രാവമുണ്ടായി; മർദ്ദിച്ചത് കട്ടിയേറിയ ആയുധം ഉപയോ​ഗിച്ച്: ഷഹബാസിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

കോഴിക്കോട്: താമരശേരിയിൽ ക്രൂരമായ മർദ്ദനമേറ്റ് കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഷഹബാസ് ക്രൂരമായ മർദ്ദനത്തിന് ഇരയായെന്ന് തെളിയിക്കുന്ന കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. ...

താമരശേരിയിൽ തീപിടിത്തം; പണമുൾപ്പെടെ കത്തി നശിച്ചു

കോഴിക്കോട്: താമരശേരിയിൽ വൻ തീപിടിത്തം. താമരശേരിയിലെ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്താണ് തീപിടിത്തമുണ്ടായത്. ​ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടർന്ന് പിടിച്ചത്. ​ഗ്യാസ് സിലിണ്ടറിൽ നിന്നുമുണ്ടായ തീ തൊഴിലാളികളുടെ ...