താമരശേരിയിൽ 12 കാരി 5 മാസം ഗർഭിണി; DNA പരിശോധന വന്നതോടെ 70 കാരനായ അയൽവാസി പിടിയിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. കോഴിക്കോട് താമരശേരിയിലാണ് സംഭവം. പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണ്. താമരശേരി സ്വദേശി എഴുപതുകാരനായ ഹുസൈൻകുട്ടിയാണ് അറസ്റ്റിലായത്. ...





