മാമോദീസ ചടങ്ങിനിടെ ഗുണ്ടകളുടെ കൂട്ടതല്ല്; കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസൽ ഉൾപ്പെടെ 10 പേർക്കെതിരെ കേസ്
എറണാകുളം: കൊച്ചിയിൽ മാമോദീസ ചടങ്ങിനിടെ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി. തൈക്കുടം സെന്റ് റാഫേൽ ചർച്ച് ഹാളിൽ വച്ചായിരുന്നു സംഭവം. ഗുണ്ടാത്തലവൻ തമ്മനം ഫൈസൽ ഉൾപ്പെടെ 10 പേർക്കെതിരെ ...





