അല്ലു അർജുൻ കാരണം തെലുങ്ക് സിനിമാ മേഖലയ്‌ക്ക് തലകുനിക്കേണ്ടി വന്നു; തെറ്റുകളെ മനഃപൂർവ്വം മറച്ചുവയ്‌ക്കുന്നത് അംഗീകരിക്കാനാവില്ല: തമ്മറെഡ്ഡി ഭരദ്വാജ്
അല്ലു അർജുൻ കാരണം തെലുങ്ക് സിനിമാ മേഖലയ്ക്ക് മുഖ്യമന്ത്രിക്ക് മുന്നിൽ തലകുനിക്കേണ്ടി വന്നുവെന്ന് സംവിധായകൻ തമ്മറെഡ്ഡി ഭരദ്വാജ്. പുഷ്പ 2-ന്റെ ആദ്യ ഷോയിലെ തിക്കിലും തിരക്കിലുംപെട്ട് യുവതി ...