‘സാവുക്ക് തുനിന്തവനക്ക് മട്ടും താൻ ഇങ്ക വാഴ്‌ക്കൈ’! മാസ് ആക്ഷൻ രംഗങ്ങളുമായി വിക്രമിന്റെ ‘തങ്കലാൻ’ ട്രെയിലർ
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിയാൻ വിക്രം സിനിമയാണ് 'തങ്കലാൻ'. കാത്തിരിപ്പുകൾക്കൊടുവിൽ ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആക്ഷൻ രംഗങ്ങളും വിഎഫക്ട്സും കൊണ്ട് വിസ്മയം തീർക്കുന്ന ...

