നാണമാവില്ലേ നിങ്ങൾക്ക്! തങ്കച്ചനുമായി ചേർത്ത് കഥകൾ; പൊട്ടിത്തെറിച്ച് അനുമോൾ
മിനിസ്ക്രീനിൽ ആരാധകരുടെ ഇഷ്ടതാരമാണ് അനുമോൾ. സീരിയലുകളിലും റിയാലിറ്റി ഷോകളിലും ഒരുപോലെ തിളങ്ങുന്ന താരത്തെ തേടി ഇത്തവണത്തെ ടെലിവിഷൻ സംസ്ഥാന പുരസ്കാരവും എത്തിയിരുന്നു. അതേസമയം തനിക്കെതിരെ പ്രചരിപ്പിക്കുന്ന ഗോസിപ്പ് ...

