പ്രേക്ഷകരെ ഞെട്ടിച്ച് വിക്രം; ‘തങ്കലാൻ’ സർപ്രൈസ് വെളിപ്പെടുത്തി; ആവേശത്തിൽ ആരാധകർ
ചിയാൻ വിക്രമിന്റെ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തങ്കലാൻ. വിക്രമിന്റെ വേറിട്ട ലുക്കും ഭാവവും ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുകയാണ്. ചിത്രത്തിന്റെ റിലീസ് തീയതിയും ടീസറും കൂടെ ...