ഹോളിവുഡ് ചിത്രങ്ങളിലെ ഡ്യൂപ്പ് തരജ റാംസെ കാറപകടത്തിൽ മരിച്ചു; മൂന്ന് മക്കൾക്കും ദാരുണാന്ത്യം
ജോർജിയ: ഹോളിവുഡ് ചിത്രങ്ങളിൽ ഡ്യൂപ്പായി വേഷമിട്ട സ്റ്റണ്ട് താരം തരജ റാംസെസിനും (41) മക്കൾക്കും വാഹനാപകടത്തിൽ ദാരുണാന്ത്യം. ജോർജിയയിലെ ഹൈവേയിൽ വെച്ചാണ് താരവും മക്കളും സഞ്ചരിച്ച കാർ ...