നമ്മുടെ ജീവിതത്തിലെ ആ സുന്ദരമായ രാത്രി; വിശ്വസിക്കാനാവുന്നില്ലെന്ന് കാളിദാസിന്റെ സ്വന്തം തരുണി
യുവനടൻ കാളിദാസ് ജയറാമിന്റെയും മോഡൽ തരുണി കലിംഗരായരുടെയും വിവാഹ നിശ്ചയം അടുത്തിടെയാണ് നടന്നത്. 2021 മിസ് യൂണിവേഴ്സ് റണ്ണറപ്പായിരുന്ന തരിണി അറിയപ്പെടുന്ന മോഡൽ കൂടിയാണ്. ചെന്നൈയിൽ വച്ച് ...

