മരുമകളോടൊപ്പം ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അർപ്പിച്ച് പാർവതി; ഉറപ്പായും എല്ലാ വർഷവും താൻ എത്തുമെന്ന് താരിണി
ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് നടി പാർവതി ജയറാം. മരുമകൾ താരിണിക്കും സഹോദരിക്കുമൊപ്പമാണ് പാർവതി പൊങ്കാലയിടാൻ എത്തിയത്. ഗായകൻ എംജി രാധാകൃഷ്ണന്റെ വീട്ടിലാണ് പാർവതിയും കുടുംബവും പൊങ്കാലയിട്ടത്. മരുമകളുടെ ...




