സ്വാതന്ത്ര്യദിനത്തിൽ പ്രത്യേക പരിപാടി; തരുൺ മൂർത്തിക്ക് രാഷ്‌ട്രപതി ഭവനിലേക്ക് ക്ഷണം
തിരക്കഥാകൃത്തും സംവിധായകനുമായ തരുൺമൂർത്തിക്ക് രാജ്ഭവനിലേക്ക് ക്ഷണം. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ നടക്കുന്ന 'അറ്റ് ഹോം റിസ്പഷൻ' എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് തരുൺ മൂർത്തിയെ ക്ഷണിച്ചിരിക്കുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ...


