മദ്രസകൾ ജിഹാദി ഫാക്ടറികൾ, കുട്ടികൾ ചൂഷണത്തിന് ഇരയാകുന്നു, അടച്ചുപൂട്ടണമെന്ന് തസ്ലീമ നസ്റിൻ
ന്യൂഡൽഹി: മതതീവ്രവാദത്തിനെതിരായ തന്റെ നിലപാട് വീണ്ടും ആവർത്തിച്ച് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിൻ. മദ്രസകൾ അടച്ചുപൂട്ടി അവയ്ക്ക് പകരം മതേതരവും ശാസ്ത്രീയവുമായ വിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങൾ സ്ഥാപിക്കണമെന്ന് ...




