സിനിമാ താരങ്ങളുമായി ബന്ധം തസ്ലീമയ്‌ക്ക്; മുഖ്യ ഇടപാടുകാരൻ സുൽത്താൻ; നടന്മാർക്ക് നോട്ടീസ് അയക്കുമെന്ന് എക്സൈസ്
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട അന്വേഷണം സിനിമാ താരങ്ങളിലേക്ക്. അറസ്റ്റിലായ തസ്ലീമ സുൽത്താന്റെ മൊഴിയിലുള്ള താരങ്ങൾക്ക് നോട്ടീസ് നൽകുമെന്ന് എക്സൈസ് അറിയിച്ചു. ഷൈൻ ടോം ചാക്കോയ്ക്കും ...


