തസ്മിദിനെ തേടി..; അന്വേഷണം ചെന്നൈയിലേക്കും; ഓട്ടോ ഡ്രൈവർമാർക്കൊപ്പം തെരച്ചിൽ പുരോഗമിക്കുന്നു
കന്യാകുമാരി: കഴക്കൂട്ടത്ത് നിന്ന് കാണാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ മകൾക്കായി അന്വേഷണം പുരോഗമിക്കുന്നു. തസ്മിദിൻ്റെ സഹോദരൻ ചെന്നൈയിലുണ്ടെന്നും സഹോദരനെ കാണാനായി പോയതാണോ കുട്ടിയെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. ...


