പാകിസ്താനിൽ ട്രെയിൻ പിടിച്ചെടുത്ത സംഭവം;സൈനിക നടപടിയിൽ യാത്രക്കാരെ രക്ഷപ്പെടുത്തി; 50 ബലോച് പോരാളികളും 21 യാത്രക്കാരും കൊല്ലപ്പെട്ടു
ഇസ്‍ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാനിൽ പാസഞ്ചർ ട്രെയിൻ പിടിച്ചെടുത്ത ബലോച് വിമോചനപോരാളികളെ വധിച്ച്, തടഞ്ഞു വെച്ച യാത്രക്കാരെ മോചിപ്പിച്ചതായി പാക് സൈന്യം അവകാശപ്പെട്ടു. ബലോച് വിമോചനപോരാളികൾക്കെതിരായ ഏറ്റുമുട്ടല്‍ അവസാനിച്ചതായും ...

