ആടുജീവിതത്തിന്റെ അവസാന രംഗങ്ങൾ ചിത്രീകരിക്കുന്നതിന് മുമ്പ് ആശുപത്രിയിലായി; ചുറ്റും മണൽ മാത്രം; ഫോബിയ മാറാൻ സമയമെടുത്തെന്ന് ബ്ലെസി
ഓരോ ചിത്രങ്ങളും മനുഷ്യന്റെ ജീവിതത്തിന്റെ സങ്കീർണതകളുമായി ബന്ധപ്പെട്ട് കിടക്കുന്നു. അത്തരം സങ്കീർണതകൾ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കുമ്പോൾ അത് സിനിമാ പ്രേമികൾ ഏറ്റെടുക്കുമെന്നതിന് മികച്ച ഉദാഹരണങ്ങളാണ് ആടുജീവിതവും, ...


