മൂന്ന് കാലുകളും പതിനാറ് വിരലുകളും ഉള്ള മനുഷ്യൻ; ലോകത്തെ ഞെട്ടിച്ച ”ദ ഗ്രേറ്റ് ലെന്റിനി”; വീഡിയോ കാണാം
മൂന്ന് കാലുകൾ, പതിനാറ് വിരലുകൾ, രണ്ട് ലൈംഗികാവയവങ്ങൾ... പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജനങ്ങളെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് ഇറ്റലിയിലെ സിസിലിയിൽ ഒരു കുഞ്ഞ് ജനിച്ചു. വലത്തേ ഇടുപ്പിന്റെ ഒരു ...