ആരെ വിശ്വസിക്കും? കള്ളം പറയുന്ത് ‘ഹിന്ദു’വോ മുഖ്യനോ? പിണറായി ശരിയെങ്കിൽ പത്രത്തിനെതിരെ കേസെടുക്കാത്തതെന്ത്? ചോദ്യശരങ്ങളുമായി ഗവർണർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേർക്ക് ചോദ്യശരങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പിആർ വിവാദത്തിൽ ആരുടെ വിശദീകരണമാണ് വിശ്വസിക്കേണ്ടതെന്നായിരുന്നു ഗവർണർ ഉന്നയിച്ച കാതലായ ചോദ്യം. തനിക്ക് ...