കോൺഗ്രസ് മുക്ത ഭാരതം വരണമെന്ന് പ്രധാനമന്ത്രി പറയുന്നത് ഇതുകൊണ്ടാണ്; സാം പിത്രോദയുടെ വംശീയ പരാമർശത്തോട് പ്രതികരിച്ച് അണ്ണാമലെ
ഹൈദരാബാദ്: ഇന്ത്യൻ പൗരൻമാരെ വംശീയമായി അധിക്ഷേപിച്ച ഓവർസീസ് കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ പരാമർശത്തിനെതിരെ തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലെ രംഗത്ത്. ഇന്ത്യ അധിനിവേശക്കാരുടെ മണ്ണാണെന്നും ...