‘തഗ് ലൈഫ്’ സിനിമയുടെ പ്രദർശനം : കർണാടക സർക്കാരിന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡൽഹി: കമൽഹാസൻ നായകനായ തഗ് ലൈഫ് എന്ന ചിത്രത്തിന്റെ പ്രദർശനം സംസ്ഥാനത്ത് നിരോധിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി വെള്ളിയാഴ്ച കർണാടക സർക്കാരിന് നോട്ടീസ് ...