ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്
തിരുവനന്തപുരം: തിയറ്ററുകളില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കുന്നതിന് പുറമെ തിരക്കേറിയ സമയങ്ങളില്‍ അധിക ടിക്കറ്റ് നിരക്കും ഈടാക്കുന്നുവെന്ന ആരോപണവുമായി തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്. തലസ്ഥാനത്തെ ഒരു മാളിലെ ...

