തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇത്തവണയും പൂരത്തിനുണ്ട്, ചെമ്പൂക്കാവ് ശ്രീ കാര്‍ത്ത്യായനി ഭഗവതിയുടെ തിടമ്പേറ്റും
തൃശൂര്‍ : ആന പ്രേമികളുടെ ഹരമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇത്തവണയും പൂരത്തിനെത്തും. ആന വരുമ്പോള്‍ തിരക്ക് ഏറുന്നതും നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും കൊണ്ട് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ...