’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം
ചെന്നൈ: തമിഴ് സിനിമാതാരം രവി മോഹന്റെ ചെന്നൈയിലെ ഇഞ്ചമ്പാക്കത്തെ വസതി പുതിയ വിവാദത്തിന് വേദിയായി. വീട്ടില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഭരണവും പണവും നഷ്ടമായെന്ന സംശയത്തെ തുടര്‍ന്ന് ...

