കൊല്ലത്ത് മൊത്തവ്യാപാര സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച; മോഷണം നടന്നത് അര്‍ദ്ധരാത്രിയില്‍; നഷ്ടമായത് 23 ലക്ഷം രൂപ: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
കൊല്ലം: ജില്ലാ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന പ്രമുഖ ഡ്രൈ ഫ്രൂട്ട്‌സ് മൊത്തവ്യാപാര സ്ഥാപനമായ 'സ്റ്റെയിന്‍സ് ട്രേഡിംഗില്‍' വന്‍ കവര്‍ച്ച. ലോക്കറിലും ബില്ലിംഗ് കൗണ്ടറിലുമായി സൂക്ഷിച്ചിരുന്ന 23 ലക്ഷം ...

