Their Three-Year-Old son - Janam TV

Their Three-Year-Old son

കര്‍ണാടകയില്‍ മഴക്കെടുതി; മണ്ണിടിച്ചിലില്‍ ദമ്പതികളും മൂന്ന് വയസുകാരനും മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ശിവമൊഗ്ഗ: കര്‍ണാടകയിലെ ശിവമൊഗ്ഗ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. തീര്‍ത്ഥഹള്ളി താലൂക്കിലെ ഇന്ദിരാനഗറില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ദുരന്തം. കൊപ്പാല്‍ ...