ഇസ്രായേൽ സ്വദേശികളായ വിനോദ സഞ്ചാരികളെ കടയിൽ നിന്ന് ഇറക്കിവിട്ട സംഭവം; ഇടപെട്ട് പൊലീസ്; കശ്മീർ സ്വദേശികളുമായുള്ള പാർട്ണർഷിപ്പ് ഒഴിവാക്കിയേക്കും
കുമളി: തേക്കടിയിൽ വിനോദസഞ്ചാരത്തിനെത്തിയ ഇസ്രായേൽ സ്വദേശികളെ കടയുടമകൾ അപമാനിച്ച് ഇറക്കിവിട്ട് സംഭവത്തിൽ ഇടപെട്ട് പൊലീസ്. കശ്മീർ സ്വദേശികളാണ് കേരളത്തിലെത്തിയ വിനോദ സഞ്ചാരികളെ അപമാനിച്ചത്. കശ്മീർ സ്വദേശികളായ പാർട്ണേഴ്സിനെ ...


