കർക്കടക വാവുബലി; ഹൈദരാബാദ് കാപ്ര തടാകത്തിൽ ബലിദർപ്പണം നടത്തി വിശ്വാസികൾ
തെലങ്കാന: കർക്കടക വാവുബലി ദിനത്തിൽ ഹൈദരാബാദ് കാപ്ര തടാകത്തിൽ ബലിദർപ്പണം നടത്തി വിശ്വാസികൾ. പുലർച്ചെ മുതലാണ് ബലിദർപ്പണം ആരംഭിച്ചത്. 1500- ലധികം ഭക്തജനങ്ങൾ പിതൃതർപ്പണത്തിൽ പങ്കെടുത്തു. രാമധർമ്മ ...


