മാസാകാൻ വില്ലൻ മാർക്കോ; ഹിന്ദിക്ക് പിന്നാലെ തെലുങ്കിലേക്കും; ടീസർ പങ്കുവക്കുന്നത് തെന്നിന്ത്യൻ താരസുന്ദരി
ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം 'മാർക്കോ' തെലുങ്കിലേക്കും അവതരിപ്പിക്കാൻ ഒരുങ്ങി അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ഹിന്ദി ടീസർ നാളെ പുറത്തിറങ്ങും. തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടിയാണ് ...

