തേനിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ
തേനി: തേനിയിലെ പെരിയകുളത്ത് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. യേർക്കാടിലേക്ക് പോവുകയായിരുന്ന മിനി ...



