68 വലിയ കവർച്ചകൾ; മോഷ്ടിച്ചത് 1500 പവൻ ; സ്വർണം വിറ്റ് സ്വാന്തമാക്കിയത് നാലുകോടിരൂപയുടെ തുണിമിൽ; കുപ്രസിദ്ധ കൊള്ളത്തലവൻ “റോഡ്മാൻ” മൂർത്തി പിടിയിൽ
കോയമ്പത്തൂർ : തമിഴ്‌നാട്ടിൽ വൻ കവർച്ചകൾ നടത്തിയ നടത്തിയ സംഘത്തിന്റെ തലവനെ കോയമ്പത്തൂർ സിറ്റി പോലീസ് അറസ്റ്റുചെയ്തു. തേനി പെരിയകുളം സ്വദേശി "റോഡ്മാൻ" എന്നറിയപ്പെടുന്ന മൂർത്തിയാണ് (36) ...


